21 മലയാളികള്‍ ഐസിസില്‍ | #Kottayam | Oneindia Malayalam

2018-11-15 132

Kottayam - Malabar natives included in are under surveillance now.
കേരളത്തില്‍ നിന്ന് വീണ്ടും ഐഎസ് റിക്രൂട്ടിങ് നടന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 21 മലയാളികള്‍ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായാണ് എന്‍ഐഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
#Kottayam